പയ്യാവൂർ: പയ്യാവൂർ വലിയ പള്ളി ഇടവക കുടിലിൽ ലൂക്ക (76) നിര്യാതനായി. മൃതസംസ്കാരം വെള്ളിയാഴ്ച (18/03/22) വൈകുന്നേരം 4 മണിക്ക് പയ്യാവൂർ സെൻ്റ്. സെബാസ്റ്റ്യൻ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ. ഭാര്യ: ചിന്നമ്മ, മക്കൾ: റോബിസ് ,റോമിസ് ,റോണിസ് മരുമക്കൾ: ഷിബി ,ബിയ ,അർച്ചന.