
നീണ്ടുർ വടക്കാറ്റുപുറത്തു വി എം ചാക്കോ (76 ) നിര്യാതനായി. സംസ്കാരം പിന്നീട് നീണ്ടുർ സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഭാര്യ ഏലിയാമ്മ കൂടല്ലൂർ കൈതമറ്റത്തിൽ കുടുബാംഗമാണ് .മക്കൾ ഷേർളി ,ഉഷ ,ബിജു ,ബിന്ദു ,ബിനോയ് (U K )മരുമക്കൾ :ഷാജി താന്നിപ്പറമ്പിൽ ,ജോസ് ആലഞ്ചേരിൽ ,ജോസ് മഠത്തിൽ ,ബിന്ദുകായപ്പുറം ,ജോയാ കുഴിയംമ്പറമ്പിൽ(UK)
Facebook Comments