
കല്ലറ: ഓണിശ്ശേരിൽ (കോട്ടൂപ്പറമ്പിൽ) ടി. തോമസ് (കാട്ടാത്ത് തോമസ് സാർ) നിര്യാതനായി. സംസ്കാരം 11.03.2022 വെള്ളിയാഴ്ച രാവിലെ 10ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി) യിൽ. ഭാര്യ ചിന്നമ്മ കൈപ്പുഴ കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ടി. തോമസ്, ആനിയമ്മ സ്കറിയ കാളവേലിൽ, (പാദുവ), മോളി ജോക്കുട്ടി കറുത്തേടത്ത് (കരിങ്കുന്നം), മേഴ്‌സി കുരിയാച്ചൻ കുന്നേൽ (കൈപ്പുഴ), ഗ്രേസി ഡൊമിനിക്ക് വാഴക്കാലായിൽ (കൂടല്ലൂർ/ഹൂസ്റ്റൺ, യുഎസ്എ), ഡെയ്‌സി മാത്യു മൂരിക്കുന്നേൽ (ഉഴവൂർ/യുകെ), ജെസ്സി അലക്‌സാണ്ടർ കുരിശുമൂട്ടിൽ (കടുത്തുരുത്തി/വാഷിംഗ്‌ടൺ ഡി സി യുഎസ്എ), ജോസി ജോർജ്ജ് മുണ്ടക്കപ്പറമ്പിൽ (കരിപ്പാടം), ജോസ് തോമസ് (ഹൂസ്റ്റൺ, യുഎസ്എ), സിറിൽ തോമസ് (ഓസ്ട്രിയ).
മരുമക്കൾ: മേരി തോമസ് വടക്കേകാഞ്ഞിരത്തിങ്കൽ (ഉഴവൂർ), സ്കറിയ (കാളവേലിൽ, പാദുവ), ജോക്കുട്ടി കറുത്തേടത്ത് (കരിങ്കുന്നം), കുരിയാച്ചൻ കുന്നേൽ (കൈപ്പുഴ), ഡൊമിനിക്ക് വാഴക്കാലായിൽ (കൂടല്ലൂർ/ഹൂസ്റ്റൺ, യുഎസ്എ ), മാത്യു മൂരിക്കുന്നേൽ (ഉഴവൂർ/യുകെ), അലക്‌സാണ്ടർ കുരിശുമൂട്ടിൽ (കടുത്തുരുത്തി/വാഷിംഗ്‌ടൺ ഡി സി യുഎസ്എ), ജോർജ്ജ് മുണ്ടക്കപ്പറമ്പിൽ (കരിപ്പാടം), ഷീബാ ജോസ് (ചിറയിൽ, കുറുപ്പന്തറ/ഹൂസ്റ്റൺ, യുഎസ്എ), ആഷാ സിറിൽ (പുതുപ്പള്ളിൽ, കോട്ടയം/ ഓസ്ട്രിയ).
മദ്രാസ് രൂപതാ വൈദീകരായ റവ. ഫാ. എബ്രഹാം കോട്ടൂപറമ്പിൽ, റവ. ഫാ. മാത്യു കോട്ടൂപറമ്പിൽ എന്നിവർ സഹോദരങ്ങളാണ്.