
പോർട്‌സ്മൗമൗത്ത് : യു കെ കെ സി എ പോർട്‌സ്മൗത്ത് യൂണിറ്റ് അംഗം ശ്രീമതി മേരി ജോൺസൺ(ജെസ്സി) പുത്തൻകളം(61) നിര്യാതയായി . സംസ്ക്കാരം പിന്നീട് പോർട്സ്മൗത്തിൽ.. കുമരകം പുത്തൻകളം ജോൺസൻ്റെ ഭാര്യയാണ്. സംക്രാന്തി ഇടവക പൂഴിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോസി അജോ, കെവിൻ ജോൺസൺ. മരുമകൻ: അജോ കൂന്തമറ്റം. പോർട്‌സ്മൗത്ത് യൂണിറ്റിൻ്റെ സജീവ പ്രവർത്തക ആയിരുന്നു. കുഞ്ഞമ്മ, ലൂക്കോസ് പൂഴിക്കുന്നേൽ, Prof: ബാബു പൂഴിക്കുന്നേൽ, കുഞ്ഞുമോൾ,സാജൻ പൂഴിക്കുന്നേൽ എന്നിവർ സഹോദരങ്ങളാണ്.
Facebook Comments