
അരീക്കര: എറികാട്ട് എ.ഒ. ചുമ്മാര്‍ (89,റിട്ട. അദ്ധ്യാപകന്‍, അരീക്കര സെന്റ് റോക്കീസ് യു.പി. സ്കൂള്‍) നിര്യാതനായി. ശവസംസ്കാരം 20.02.2022 ഞായറാഴ്ച 4 pm ന് മകന്‍ ജോസിന്റെ വസതിയില്‍ ആരംഭിച്ച് അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്ക ദൈവാലയ സിമിത്തേരിയിൽ. ഭാര്യ അന്നമ്മ അരീക്കര നെല്ലാമറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, ജോസ്, സിറിയക്ക്, ഗ്രേസി, സണ്ണി (ഇറ്റലി), ബിജു (സ്വിറ്റ്സര്‍ലണ്ട്). മരുമക്കള്‍: മത്തായി മുണ്ടുതറയില്‍ (പുന്നത്തുറ), മോളി കുംബ്ലാനിക്കല്‍ (കരിങ്കുന്നം), മോളി ചിറ്റെട്ട് (ചെറുകര), ഫ്രാങ്കോ കൊള്ളന്നൂര്‍ (ആലത്തൂര്‍), സിദ്ധി തേരേത്ത് (തിരുവനന്തപുരം), ജയ്മോന്‍ മൂന്നുമാക്കില്‍ (ഒലിയപ്പുറം)
സംസ്കാര ശുശ്രൂഷകളുടെ തല്‍സമയ സംപ്രേഷണം 2 pm മുതല്‍ ക്നാനായ പത്രം യുട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
LIVE LINK:
Facebook Comments