Breaking news

നീണ്ടൂർ നെടുംതുരുത്തിൽ ( മാളിയേക്കൽ ) എൻ ടി തോമസ് യു കെയിൽ നിര്യാതനായി

നീണ്ടൂർ നെടുംതുരുത്തിൽ ( മാളിയേക്കൽ ) എൻ ടി തോമസ് യു കെയിൽ നിര്യാതനായി. ഭാര്യ കൈപ്പുഴ മാന്തുരുത്തിയിൽ ആൻസി .മക്കൾ ടിന ( USA ) Tania (കവൻട്രി , UK )മരുമക്കൾ റ്റിജു പൊക്കത്താനം മള്ളൂശേരി ,സാം കുമ്പളപളളിൽ മല്ലപ്പള്ളി.സംസ്കാരം പിന്നീട്

Facebook Comments

Read Previous

ശുശ്രൂഷയുടെയും കാരുണ്യത്തിന്റെയും വെളിച്ചമായി പ്രശോഭിക്കുവാന്‍ സന്ന്യാസ ദൗത്യത്തിലൂടെ സാധിക്കും – മാര്‍ മാത്യു മൂലക്കാട്ട്

Read Next

അരീക്കര എറികാട്ട് റിട്ട. അദ്ധ്യാപകന്‍ എ.ഒ. ചുമ്മാര്‍ (89) നിര്യാതനായി. Live funeral telecasting available