
പെരിക്കല്ലൂർ ഒറവകുഴിയിൽ ജോസ് (72) നിര്യാതനായി. സംസ്കാരം 21/02/2022 ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് സെൻറ് തോമസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: പെണ്ണമ്മ പൂവത്തുംമൂട്ടിൽ കുടുംബാഗം. മക്കൾ: ബൈജി, ലിജി (ഓസ്ട്രേലിയ), സീമ, റോജി. മരുമക്കൾ: ജോയിസി (നേഴ്സ് വിനായക ബത്തേരി), സുവി നടക്കുഴയ്ക്കൽ (ഓസ്ട്രേലിയ), ജോയ്സ് ഇളംകുളം ഇരിട്ടി, ജ്യോതിഷ
LIVE LINK:
Facebook Comments