
കുറുമുള്ളൂർ: ഒരുവേലിക്കരോട്ട് (കോട്ടാരത്തില്‍) പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (88) നിര്യാതയായി. സംസ്കാരം 13.02.2022 ഞായറാഴ്ച 3.30 ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ് ജോണ്‍സ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. പരേത കുറുമുള്ളൂർ കൈമൂലയില്‍ കുടുംബാംഗമാണ്. മക്കള്‍: ജോയി, ടോമി (ഇറ്റലി), ഗ്രേസി (കുവൈറ്റ്). മരുമക്കള്‍: മേഴ്സി (കോതനല്ലൂര്‍), മോളി (ഇരവിമംഗലം, ഇറ്റലി), ജയ്ക്ക് (മുടക്കോലി, ചെറുകര).
LIVE LINK:
Facebook Comments