
ആദ്യകാല കുടിയേറ്റ കർഷകൻ പുത്തൻകണ്ടത്തിൽ കുര്യൻ (കുട്ടിച്ചേട്ടന്‍, 93) നിര്യാതനായി. സംസ്കാരം 12/2/2022 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ക്രൈസ്റ്റ് നഗർ സെന്റ് ജൂഡ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ മറിയം പിണ്ടിക്കാനായിൽ കുടുംബാംഗം. മക്കൾ: ചിന്നമ്മ, ലീല, ജോസ്, ജോണി ( വ്യാപാരി വ്യവസായി പെരിക്കല്ലൂർ യൂണിറ്റ് പ്രസിഡന്റ്), ചാക്കോ ( സൗദി), തോമസ്, ബെന്നി, സാബു ( ദുബായ്), ബിജു. മരുമക്കൾ: പരേതനായ തോമസ് മാവേലി പുത്തൻപുരയിൽ, കുര്യൻ വെള്ളായിക്കൽ , ലീലാമ്മ തെക്കേകുടിലിൽ, ബെറ്റി മുപ്രാപ്പള്ളിയിൽ, ആൻസി കുടിയിരിപ്പിൽ, മിനി കൂറ്റപ്പാലയിൽ, മിനി താഴത്തുവെട്ടത്ത്(ദുബായ്), സിന്ധു ചെറുമനത്ത്(ദുബായ്), ജിൻസി താഴത്തുവെട്ടത്ത്( സൗദി)
Facebook Comments