Breaking news

റവ.ഡോ ബിനു കുന്നത്തിനെ പി എം ജെ കെ വി സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്തു

കോട്ടയം: ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടിയുള്ള പ്രധാൻമന്ത്രി ജൻവികാസ് കാര്യക്രം (പി എം ജെ കെ വി ) കോട്ടയം ജില്ലാ തല കമ്മറ്റി രൂപികരിച്ച് സർക്കാർ ഉത്തരവായി ,സമിതിയിലേക്ക് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ .ഡോ ബിനു കുന്നത്തിനെ അംഗമാക്കി സർക്കാർ നാമനിർദ്ദേശം ചെയ്തു .കേരളത്തിലെ 12 ജില്ലകളെയാണ് പ്രധാൻമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . പ്രധാനമന്ത്രിയുടെ പുതിയ 15 ഇന പരിപാടിയുടെ നടത്തിപ്പിനായുള്ള ചുമതല മേൽ പറഞ്ഞ സമിതിക്കായിരിക്കും.

Facebook Comments

Read Previous

ഇടുക്കി പൂതാളി നാക്കോലിക്കരയിൽ ദിവ്യ മനോജ്‌ (31) ന്യൂസിലാൻഡിൽ നിര്യാതയായി

Read Next

യു കെ കെ സി എ പ്രസിഡന്റ് തോമസ് ജോൺ വാരികാട്ടും ജനറൽ സെക്രട്ടറി ജിജി വരിക്കാശേരിയും രാജി വെച്ചു