Breaking news

ഇടുക്കി പൂതാളി നാക്കോലിക്കരയിൽ ദിവ്യ മനോജ്‌ (31) ന്യൂസിലാൻഡിൽ നിര്യാതയായി

ഇടുക്കി പൂതാളി ഇടവക നാക്കോലിക്കരയിൽമനോജിന്റെ ഭാര്യ ദിവ്യ മനോജ്‌ (31) New Zealand ൽ നിര്യാതയായി.ന്യൂസിലൻഡ് ഹാമിൽട്ടണിൽ രജിസ്റ്റേർഡ് നേഴ്സായി ജോലി ചെയ്തിരുന്ന ദിവ്യ മനോജ് കാർഡിയാക് അറസ്റ്റിനെ തുടർന്നാണ് വേർപിരിഞ്ഞത്.പിറവം രാമമംഗലം സ്വദേശിനിയാണ് ദിവ്യ.രണ്ട് മക്കളുണ്ട്.സംസ്കാരം പിന്നീട്

Facebook Comments

Read Previous

കോട്ടയം അതിരൂപതയിലെ അഭിഭാഷകരുടെ കൂടിവരവു സംഘടിപ്പിക്കുന്നു

Read Next

റവ.ഡോ ബിനു കുന്നത്തിനെ പി എം ജെ കെ വി സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്തു