Breaking news

2022 – 2023 ഖത്തർ KCYL ന് പുതിയ നേതൃത്വം.

2022 – 2023 ഖത്തർ KCYL ന് പുതിയ നേതൃത്വം.. പ്രിസിഡന്റ് ചെറുകര ഇടവകാംഗം ഷിമിൽ ജോർജ് മണ്ണുശേരിയിൽ നിയമിതനായി. വൈസ് പ്രസിഡന്റ് ജിബിൻ ബാബു കദളികാട്ടിൽ (എസ്സ് എച്ച് മൗണ്ട് ) ,സെക്രട്ടറി മെബിൻ ബാബു പടിഞ്ഞാറെ പറമ്പിൽ ( ഒളശ്ശ ), ജോയിന്റ് സെക്രട്ടറി ലിജോമോൻ ജോസ് അയംകുടിയിൽ ( പുന്നത്തുറ) , ട്രഷറർ സിജോമോൻ അലക്സ് കണ്ണമ്പാടമറ്റത്തിൽ ( ചെറുകര ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു . അതോടൊപ്പം എക്സിക്യൂട്ടീവ് കമ്മറ്റി അഗങ്ങളായി സുബിൻ തോമസ് മുളമറ്റത്തിൽ ( കട്ടപ്പന ), ബിമൽ സ്റ്റീഫൻ പെരുമാലിൽ ( പയ്യാവൂർ ), സ്റ്റെഫിൻ കുര്യൻ മരങ്ങാട്ടിൽ ( പിറവം ), അനെക്സ് അബ്രഹാം കല്ലിടുക്കി ( പയ്യാവൂർ ), ഡയറക്ടറായി QKCA അസോസിയേഷൻ പ്രസിഡന്റ് ബോബി പുന്നൂസ് കൊണ്ടോത് ( വാരപ്പെട്ടി ) പുതിയ ഭാരവാഹികൾക് എല്ലാവിധ ആശംസകളും നേരുന്നു..

Facebook Comments

Read Previous

കിസ്സാന്‍ തോമസ് പ്രസിഡന്റ് , ജിന്‍സ് ജോര്‍ജ്ജ് സെക്രട്ടറി,അയര്‍ലണ്ട് ക്‌നാനായ കാത്തലിക്ക് അസോസിയേഷന് പുതു നേതൃത്വം

Read Next

നീറിക്കാട് മേച്ചേരിമറ്റത്തില്‍ മത്തായി കുരുവിള (കുട്ടന്‍, 89) നിര്യാതനായി. Live funeral telecasting available