
മുന്‍ വര്ഷക്കാലങ്ങളിലെ പോലെ ഇടക്കാട്ട് ഫൊറോനായിലെ 3 ജില്ലായിലായി വ്യാപിച്ചു കിടക്കുന്ന 17 പള്ളികളെ കോര്‍ത്തിണക്കി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ചതിനാല്‍ തുടര്‍ച്ചയായ മൂന്നാം തവണയും കോട്ടയം രൂപതയിലെ ഏറ്റവും മികച്ച കെ.സി.വൈ.ല്‍ ഫൊറോന ആയി ഇടക്കാട്ട് തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ 2 വര്‍ഷക്കാലം പ്രസിഡന്റ് ജെറിന്‍ പാറാണിയില്‍ കാരിത്താസ് , സെക്രറട്ടറി നവ്യ മരിയ നീറിക്കാട്, ട്രഷറര്‍ റോജിന്‍ നട്ടശ്ശേരി , വൈസ് പ്രസിഡന്റ് അമല്‍ സണ്ണി കത്തീഡ്രല്‍, ജോയിന്‍ സെക്രറട്ടറി അജോഷ് ചാരമംഗലം, ചാപ്ലൈന്‍ ജെയിംസ് പൊങ്ങാനായില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ സോഫിയ, ഡയറക്ടര്‍ രാജു ആലപ്പാട്ട്, ജോയിന്റ് ഡയറക്ടര്‍ റ്റിജിന്‍ ചേന്നാത്ത് എക്‌സിക്യൂട്ടീവ് മെമ്പേഴ്സ് ആയ , മെല്‍ബിന്‍ തോമസ് വെളിയനാട്, നോയല്‍ ജിജോ സംക്രാന്തി, ഡോറ മേരി ലുക്ക് നീറിക്കാട് എന്നിവര്‍ ഫൊറോനക്ക് നേതൃത്വം നല്‍കി.