
കുറുമുള്ളൂർ: ഓണംതുരുത്ത് വല്യശ്ശേരിക്കാട്ടിൽ പരേതനായ കോര മകൻ വി.കെ. ചാണ്ടി (വിമുക്ത ഭടൻ) 70 നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ 17- 01- 2022 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 03:30 ന് ഭവനത്തിൽ ആരംഭിച്ചു കുറുമുള്ളൂർ സെന്റ്.സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യത്രേസിയാമ്മ മള്ളൂശ്ശേരി മഴുവഞ്ചേരിയിൽ കുടുംബാംഗം. മക്കൾ: പരേതനായ ജോർജ് അലക്സ്, സ്‌മിത ഷാജി (ഓസ്‌ട്രേലിയ), ജിതിൻ അലക്സ് മരുമക്കൾ: ഷാജി മാത്യു മെത്തായിത്ത് മറ്റക്കര, നിമ്മി നെടുംതൊട്ടിയിൽ കല്ലറ (ഓസ്‌ട്രേലിയ)
Facebook Comments