
തൊടുപുഴ: മണക്കാട് സലി മത്തായിയുടെ മകൻ പുലിമനക്കല്‍ നിക്‌സണ്‍ പി. സലി (19) ബൈക്ക് അപകടത്തിൽ നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച(17.01.2022) രാവിലെ 11.30 ന് മണക്കാട് സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍. കളമശേരി രാജഗിരി എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയായിരുന്നു. സുഹൃത്തിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കാക്കനാട് വെച്ചാണ് അപകടം സംഭവിച്ചത്
Facebook Comments