
കൈപ്പുഴ: ചാമക്കാലായിൽ സി.ജെ തോമസ് (81) നിര്യാതനായി. ശവസംസ്ക്കാരം 11-01-2022 ചൊവ്വാഴ്ച 3.30 ന് കൈപ്പുഴ സെന്റ്. ജോർജ്ജ് ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ പാലത്തുരുത്ത് എരുമത്തറ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, ലീല, ജോസഫ്, സോമി, ജോമി, താര. മരുമക്കൾ: തോമസ് (അരികുംപുറത്ത്, ഇരവിമംഗലം ), ബേബി (ഞരളക്കാട്ടുതുരുത്തിൽ, കോതനല്ലൂർ), ജെസ്സി (വാളംപറമ്പിൽ, പാലത്തുരുത്ത്), ബെന്നി (ഊന്നാറുംകല്ലേൽ, പെരിക്കല്ലൂർ) ജിൽസി (ഉതുരക്കല്ലുങ്കൽ, ഉഴവൂർ) കുഞ്ഞുമോൻ (മഠത്തിൽപറമ്പിൽ, കല്ലറ).
LIVE LINK:
Facebook Comments