ചേർപ്പുങ്കലിൽ വച്ച് നടന്ന(19/12/21)കോട്ടയം അതിരൂപതാ വടംവലി മത്സരത്തിൽ കരുത്തന്മാരായ മ്രാല ടീമിനെ 2-0 ന് പരാജയപ്പെടുത്തി ആദ്യ കിരീടം ചൂടി ടീം തോട്ടറ. 29 ടീമുകൾ പങ്കെടുത്ത മൽസരത്തിൽ മിന്നുന്ന പ്രകടനമാണ് ടീം തോട്ടറ കാഴ്ച്ച വച്ചത്. Facebook Comments