Breaking news

മ്രാല ഊന്നുകല്ലേൽ പരേതനായ ജോണിന്റെ ഭാര്യ മറിയം ജോൺ (മർത്ത, 91) നിര്യാതയായി. Live funeral telecasting Available.

മ്രാല: ഊന്നുകല്ലേൽ പരേതനായ ജോണിന്റെ ഭാര്യ മറിയം ജോൺ (മർത്ത, 91) നിര്യാതയായി. സംസ്കാരം 15.12.2021 ബുധനാഴ്ച 3 മണിക്ക് വീട്ടില്‍ ആരംഭിച്ച് മ്രാല സെന്റ് പീറ്റർ & പോൾ ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത മാറിക മലമ്പുറത്ത്‌ കുടുംബാംഗമാണ്. മക്കൾ: മേരി, രാജു, സി. അനിറ്റ് (Daughters of Paul, ഗോവ), ഫിലിപ്പ്, പരേതയായ എത്സമ്മ, ജിമ്മി, സ്റ്റീഫൻ, ജെസി, ജോസ്. മരുമക്കൾ: മാത്യു കുന്നംകുഴയ്ക്കൽ, എത്സമ്മ മൂലക്കാട്ട്, മോളമ്മ ചേരാംചേരിയിൽ, ജോസ് വലിയനിലത്ത്, ബീനാ തട്ടാമറ്റം, മിനി മഠത്തിൽ, ലിജി മുതുകാട്ട്, പരേതനായ അബ്രാഹം കാരാമക്കുഴി.

LIVE LINK:

Facebook Comments

Read Previous

യൂ കെ കെ സി എ ബാഡ്മിന്റൺ ടൂർണമെന്റിൽ വിസ്മയമായി അനി ജോസഫും കുടുംബവും , ജെഫ് അനി അണ്ടർ 16 ചാമ്പ്യൻ

Read Next

സമുദായ സംരക്ഷണ ദൗത്യത്തില്‍ ഏക മനസ്സോടെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്