Breaking news

ചിങ്ങവനം V.U. സിറിയക്ക് (75, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. Live funeral telecasting available

ചിങ്ങവനം: കണ്ണങ്കര വെളിയിൽ പരേതനായ ഉതുപ്പിന്റെ സീമന്തപുത്രൻ V.U. സിറിയക്ക് (75, റിട്ട. അദ്ധ്യാപകൻ, സെന്റ് തോമസ് ഹൈസ്കൂൾ ചിങ്ങവനം) നിര്യാതനായി. ശവസംസ്കാര ശുശ്രൂഷകള്‍ 04.12.2021 ശനിയാഴ്ച 3.30 pm ന് ഭവനത്തിൽ ആരംഭിക്കുന്നതും 4 മണിക്ക് ചിങ്ങവനം സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക പള്ളിയിൽ വച്ചുള്ള ശുശ്രൂഷകൾക്കു ശേഷം കുടുംബകല്ലറയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ ചിങ്ങവനം ഒറ്റത്തൈയ്ക്കൽ ചാച്ചിയമ്മ സിറിയക്ക് (റിട്ട. അദ്ധ്യാപിക St. MMGHS, Kurichy) മക്കൾ: എൽസ, കുസു, അഞ്ചു, മരുമക്കൾ: മുളയ്ക്കാംതുരുത്തി പാറയിൽ ബിജു തോമസ്, ചുള്ളിക്കര പുതുപ്പള്ളി മ്യാലിൽ റിനി മാത്യു (Thomson Roitor Bangalore) ചുള്ളിക്കര മുരിക്കുന്നേൽ സന്തോഷ് സൈമൺ (Seimens Bangalore).

LIVE LINK:

Facebook Comments

Read Previous

കരിപ്പാടം കണ്ടത്തില്‍ മറിയാമ്മ ഉലഹന്നാന്‍ (105) നിര്യാതയായി. Live Funeral Telecasting Available

Read Next

UKKCA യുടെ ബാഡ്മിൻ്റൺ ടൂർണമെൻ്റിൻ്റെ രജിസ്ട്രേഷൻ ഇന്ന് അവസാനിയ്ക്കുന്നു