
കരിപ്പാടം (ബ്രഹ്മമംഗലം): കണ്ടത്തില്‍ പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയാമ്മ ഉലഹന്നാന്‍ (105) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 04.12.2021 ശനിയാഴ്ച 03.00 pm ന് വീട്ടില്‍ ആരംഭിച്ച് കരിപ്പാടം സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. പരേത ഇരവിമംഗലം അരയത്ത് കുടുംബാംഗമാണ്. മക്കള്‍: ചാക്കോ, ലൂക്കാ, ജോസ്, അബ്രാഹം, തോമസ്. മരുമക്കള്‍: മേരി (പാറ്റിയാല്‍, കുറുമുള്ളൂർ), വത്സ ചമ്പത്തില്‍ (തോട്ടറ), മേരി കൂറ്റക്കാലായില്‍ (പയസ്മൌണ്ട്), മേഴ്സി പാലയ്ക്കപുതത്തില്‍ (തൊട്ടൂര്‍), ത്രേസ്യാമ്മ പാറയില്‍ (അറുനൂറ്റിമംഗലം).
LIVE LINK:
Facebook Comments