Breaking news

കുമരകം മൂത്തരയശ്ശേരിൽ എം.സി .കുര്യൻ (94) നിര്യാതനായി. Live Funeral Telecasting Available

കുമരകം: മൂത്തരയശ്ശേരിൽ എം.സി. കുര്യൻ (94) നിര്യാതനായി. ഭൗതിക ശരീരം നാളെ രാവിലെ (17-11-2021) 08:00 AM ന് സ്വഭവനത്തിൽ കുമരകത്തു കൊണ്ടുവരുന്നതും 3:30 PM ന് ഭവനത്തിൽ പ്രാത്ഥനചടങ്ങുകൾ ആരംഭിക്കുന്നതുമാണ്. തുടർന്ന് സംസ്കാരം കുമരകം സെന്റ് ജോൺ നെപുംസ്യാനോസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ (വള്ളാറ പുത്തൻപള്ളി). ഭാര്യ: പരേതയായ മറിയാമ്മ കുര്യൻ ചിങ്ങവനം വാലുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രാജു, സണ്ണി, ആൻസി, റെജി, പരേതയായ ഗ്രേസ്സി. മരുമക്കൾ: ജിജി (കുന്നുംപുറത്തു്, പരുത്തുംപാറ), ബീന (വടാമറ്റത്തിൽ, ഇറഞ്ഞാൽ), ജോസ് (മഠത്തിൽപ്പറമ്പ് ,SH മൗണ്ട്), വത്സ (പൂവക്കോട്ടിൽ, പൂഴിക്കോൽ), പരേതനായ ജോയ് (മളളിയിൽ,SH മൗണ്ട്).

LIVE LINK:

Facebook Comments

Read Previous

നവീകരിച്ച ചൈതന്യ മെയിന്‍ ഹാളിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തപ്പെട്ടു.

Read Next

കോട്ടയം അതിരൂപതാ സീനിയർ വൈദീകൻ കുന്നശ്ശേരിൽ തോമസ് അച്ചന്റെ മൃതസംസ്ക്കാര ശ്രുശ്രൂഷ വെള്ളിയാഴ്ച. LIVE FUNERAL TELECASTING AVAILABLE