Breaking news

ഞീഴൂർ പെരുമാംതടത്തിൽ മറിയകുട്ടി ചാക്കോ (90) നിര്യാതയായി. Live Funeral Telecasting Available

ഞീഴൂർ: പെരുമാംതടത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയകുട്ടി ചാക്കോ (90) നിര്യാതയായി. സംസ്ക്കാരം 16-11-2021 ചൊവ്വാഴ്ച 2:30 PM ഭവനത്തിൽ ആരംഭിച്ച് ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. മക്കൾ: റോയി, ബേബി. മരുമക്കൾ: ആൻസി (കട്ടിപറമ്പിൽ), മിനി (കപ്പിലുമാക്കിൽ). കൊച്ചുമക്കൾ: ഫാബിയോ, ഫ്രാൻ‌സിസിസ്കോ, മേബിൻ. പരേത ഞീഴൂർ കടുവാകുഴിയിൽ കുടുംബാംഗമാണ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

ഇന്ത്യാപ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ മികച്ച ഓൾറൗണ്ടർ മാധ്യമപ്രവർത്തകനായി അനിൽ മറ്റത്തിക്കുന്നേൽ തെരഞ്ഞെടുക്കപ്പെട്ടു.

Read Next

ക്നാനായ കായികോത്സവം 2021 ബാഡ്മിന്‍റ്ന്‍ മത്സരങ്ങള്‍