Breaking news

ബെബിള്‍ കമ്മീഷന്‍ സാഹിത്യ രചനാ മത്സര വിജയികള്‍

കോട്ടയം: കോട്ടയം അതിരൂപത ബൈബിള്‍ കമ്മീഷന്‍ നടത്തിയ സാഹിത്യ രചനാ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.

ചെറുകഥ( അത്മായര്‍)– 1-ബീന ജോസ്ലറ്റ് പ്ളാത്തോട്ടത്തില്‍ കിടങ്ങൂര്‍, 2-ബിജു പാറ്റ്യാല്‍ പുളിഞ്ഞാല്‍,3-കെ.ജെ ജോസ് കൈപ്പാറേട്ട് ഉഴവൂര്‍.

ലേഖനം ( അത്മായര്‍)-1-ബിജു പാറ്റ്യാല്‍ പുളിഞ്ഞാല്‍, 2-കെ.ജെ ജോസ് കൈപ്പാറേട്ട് ഉഴവുര്‍. 3-റെജി തോമസ് കുന്നൂപ്പറമ്പില്‍ ചാമക്കാല.

കവിത (അത്മായര്‍)-1-ബിജു പാറ്റ്യാല്‍ പുളിഞ്ഞാല്‍, 2-ബീന ജോസ്ലെറ്റ് പ്ളാത്തോട്ടത്തില്‍ കിടങ്ങൂര്‍, 3-സെല്‍മ എലിസബത്ത് ജോഷി തേക്കുംകാലായില്‍ കടുത്തുരുത്തി.

ഏകാങ്കനാടകം-1-കെ.ജെ ജോസ് കൈപ്പാറേട്ട് ഉഴവൂര്‍.

സെമിനാരി വിദ്യാര്‍ഥികള്‍:

ചെറുകഥ:1-ബ്ര. അമല്‍ മാത്യൂസ് ടോം സെന്‍റ് സ്റ്റെനിസ്ളാവൂസ് മൈനര്‍ സെമിനാരി, 2-ബ്ര. ആബേല്‍ കുമ്പളാനിക്കല്‍ സെന്‍റ് സ്റ്റെനിസ്ളാവൂസ് മൈനര്‍ സെമിനാരി.

ലേഖനം: 1-ബ്ര. അലക്സ് തറപ്പേല്‍ സെന്‍റ് സ്റ്റെനിസ്ളാവൂസ് മൈനര്‍ സെമിനാരി, 2-ബ്ര. ജെസ്വിന്‍ പള്ളിപ്പറമ്പില്‍ സെന്‍റ് സ്റ്റെനിസ്ളാവൂസ് മൈനര്‍ സെമിനാരി.

കവിത:1-ബ്ര.മാത്യു പ്ളാപറമ്പില്‍ സെന്‍റ് സ്റ്റെനിസ്ളാവൂസ് മൈനര്‍ സെമിനാരി , 2-ബ്ര. ജോസ് പാറയ്ക്കല്‍ സെന്‍റ് സ്റ്റെനിസ്ളാവൂസ് മൈനര്‍ സെമിനാരി.

സന്യസ്തര്‍: ലേഖനം&കവിത:
സി.ലിറ്റി ജോസ് എസ്.ജെ.സി ഇടക്കോലി . സമ്മാനങ്ങള്‍ ഇടവകകളില്‍ വച്ച് നല്‍കും.

Facebook Comments

knanayapathram

Read Previous

ക്‌നാനായ മലങ്കര കത്തോലിക്കാ പുനരൈക്യ ശതാബ്ദി ആഘോഷിച്ചു.

Read Next

ലോക ഹൃദയദിനം: സൈക്കിള്‍ റാലിയുമായി കാരിത്താസ് ആശുപത്രി