Breaking news

ചെറുകര തേക്കുംകാട്ടില്‍ എസ്തപ്പാന്‍ T.O. (കൊച്ചേട്ടായി, 69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചെറുകര/പടിഞ്ഞാറ്റിന്‍കര: തേക്കുംകാട്ടില്‍ എസ്തപ്പാന്‍ T.O. (കൊച്ചേട്ടായി, 69) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകള്‍ 25.09.2021 ശനിയാഴ്ച 2.00 pm ഭവനത്തില്‍ ആരംഭിച്ചു ചെറുകര സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ എല്‍സമ്മ ഉഴവൂര്‍ കുന്നപ്പിള്ളില്‍ കുടുംബാംഗമാണ്. മകന്‍: സിജോ (ആസ്ട്രലിയ). മരുമകള്‍: ബിന്‍റു ചെറുകര പൂതംപാറയില്‍ കുടുംബാംഗം.

LIVE LINK:

Facebook Comments

knanayapathram

Read Previous

രാജപുരം പതിപ്പള്ളിയിൽ കെ ജെ തോമസ് നിര്യാതനായി.

Read Next

ദുബായ് കെ സി സി യുടെ ഓണാഘോഷം വർണ്ണാഭമായി