Breaking news

രാജപുരം പതിപ്പള്ളിയിൽ കെ ജെ തോമസ് നിര്യാതനായി.

രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് അധ്യാപകൻ പതിപ്പള്ളിയിൽ  ശ്രീ കെ ജെ തോമസ് (80)  നിര്യാതനായി. സംസ്കാരം (25-09-2021) ശനിയാഴ്ച്ച   4 ന് രാജപുരം ഹോളി ഫാമിലി ദേവാലയത്തിൽ. ഭാര്യ പെണ്ണമ്മ തോമസ് (റിട്ട: ടീച്ചർ) . മക്കൾ: ഷൈൻ തോമസ്, ഷെറിൻ ജോസ്. മരുമക്കൾ:   ബിനി മഠത്തിലേട്ട്, ജോസ് മാത്യു കല്ലറ പുത്തൻപുരയിൽ

Facebook Comments

knanayapathram

Read Previous

500 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

Read Next

ചെറുകര തേക്കുംകാട്ടില്‍ എസ്തപ്പാന്‍ T.O. (കൊച്ചേട്ടായി, 69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE