Breaking news

പയ്യാവൂർ/ ടെക്സാസ് : കുന്നാംപടവിൽ പെണ്ണമ്മ ഹൂസ്റ്റണില്‍ നിര്യാതയായി

പയ്യാവൂർ/ ടെക്സാസ് :ഹൂസ്റ്റണ്‍: പയ്യാവൂര്‍ വലിയ പള്ളി ഇടവകാംഗമായിരുന്ന കുന്നാംപടവില്‍ പരേതനായ തോമസിന്റെ ഭാര്യ പെണ്ണമ്മ (86) ഹൂസ്റ്റണില്‍ നിര്യാതയായി. മൃതസംസ്‌കാരം പിന്നീട് ഹൂസ്റ്റണില്‍. പരേത കീഴൂര്‍ ഐക്കരേത്ത് കുടുംബാംഗമാണ്. മക്കള്‍: സ്റ്റീഫന്‍ (പയ്യാവൂര്‍), മോളി (പന്ന്യാല്‍), ആനിയമ്മ, അലക്‌സ്, ജോയി, ഷേര്‍ലി, ലിസി, ജെസി, മിനി (എല്ലാവരും ഹൂസ്റ്റണ്‍). മരുമക്കള്‍: ത്രേസ്യാമ്മ മന്നാകുളത്തില്‍ ഉളിക്കല്‍, പരേതനായ ഏബ്രഹാം തോട്ടപ്ലാക്കില്‍, ടോമി പാറശേരില്‍ മാഞ്ഞൂര്‍, സാലി പുത്തേട്ട് നീണ്ടൂര്‍, ഷീല കിഴക്കേക്കാട്ടില്‍ കൈപ്പുഴ, ബേബി വാഴപ്പിള്ളില്‍ ഉഴവൂര്‍, സാബു മാപ്പിളശേരില്‍ കണ്ണങ്കര, സിറിയക് കുന്നുംപുറത്ത് പയ്യാവൂര്‍, റോണി നെടിയുഴത്തില്‍ കോട്ടയം. സഹോദരങ്ങള്‍: പരേതനായ കോര, ജൂലിയ, കുര്യന്‍, ലീല, മേരി, ജോസ്, ത്രേസ്യാമ്മ, സെലിന്‍, ചിന്നമ്മ, തോമസ്, ഫിലോമിന (എല്ലാവരും ഹൂസ്റ്റണ്‍). പരേതയ്ക്ക് 21 കൊച്ചുമക്കളും, 14 കുഞ്ഞുമക്കളുമുണ്ട്.

Facebook Comments

Read Previous

ക്നായിതൊമ്മൻ പ്രതിമ സ്ഥാപനത്തോട് അനുബന്ധിച്ച് നവദമ്പതികൾക്ക് സ്വീകരണം ഒരുക്കാൻ യുകെകെസിഎ

Read Next

കുടുംബ ശാക്തീകരണ പദ്ധതി പുതിയ ഗുണഭോക്താക്കള്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു