Breaking news

ഹൂസ്റ്റൺ (ഇരവിമംഗലം) പരേതനായ പൂതക്കരി കുഞ്ഞേപ്പിന്റെ ഭാര്യ മറിയക്കുട്ടി (96) അമേരിക്കയിൽ നിര്യാതയായി

ഹൂസ്റ്റൺ (ഇരവിമംഗലം) പരേതനായ പൂതക്കരി കുഞ്ഞേപ്പിന്റെ ഭാര്യ മറിയക്കുട്ടി (96) അമേരിക്കയിൽ നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(25.09.2021) ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍
മക്കൾ: ലീല, മേരി, ചാണ്ടി, അന്നമ്മ, ത്രേസ്യാമ്മ, തോമസ്, സാബു, മിനി, ഷൈനി.
മരുമക്കൾ: ബേബി കുന്നത്തുകിഴക്കേതിൽ (ഏറ്റുമാനൂർ ), മത്തായി വെള്ളാപ്പള്ളി (കൂടല്ലൂർ), സോയ കുട്ടത്തുപറമ്പിൽ (മുട്ടം), വിൻസെന്റ് ആകശാല (ഉഴവൂർ), ടോമി തെക്കേപറമ്പിൽ (ഏറ്റുമാനൂർ) ജിജി ആലപ്പാട്ട് (കരിങ്കുന്നം) സിസി കരിശ്ശേരിക്കൽ (കല്ലറ, പുത്തൻപള്ളി), സാജു അഴകുളത്തിൽ (ഏറ്റുമാനൂർ), സാബു വാഴക്കാട്ട് (അരീക്കര). പരേത പുതുവേലി പെരുനിലത്തിൽ കുടുംബാംഗമാണ്.

Facebook Comments

knanayapathram

Read Previous

നൂതന ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോവിഡ് അതിജീവനത്തിന്റെ പുതിയ പാതകള്‍ തുറക്കുവാന്‍ സാധിക്കും – വി.എന്‍. വാസവന്‍

Read Next

കൊങ്ങാണ്ടൂര്‍ സെന്റ്.ജോസഫ് സ് എല്‍.പി സ്‌കൂള്‍ കെട്ടിടം വെഞ്ചരിപ്പ് കർമ്മം മാര്‍ മാത്യു മൂലക്കാട്ട് നിർവഹിച്ചു .