Breaking news

കൊങ്ങാണ്ടൂര്‍ സെന്റ്.ജോസഫ് സ് എല്‍.പി സ്‌കൂള്‍ കെട്ടിടം വെഞ്ചരിപ്പ് കർമ്മം മാര്‍ മാത്യു മൂലക്കാട്ട് നിർവഹിച്ചു .

കൊങ്ങാണ്ടൂര്‍ : സെന്റ്.ജോസഫ് സ് എല്‍.പി സ്‌കൂളിന്റെ പണി പൂര്‍ത്തിയായി. ഹൈ-ടെക്ക് നിലവാരത്തിലുള്ള പുതിയ സ്‌കൂള്‍ പ്രവര്‍ത്തന സജ്ജ മായിരിക്കുന്നു. സെപ്റ്റംബര്‍ 18 ശനിയാഴ്ച്ച 4PM ന് പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റ വെഞ്ചരിപ്പ് കര്‍മ്മം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, സ്‌കൂള്‍ മാനേജര്‍ ഫാ.സജി പുത്തന്‍പുരയ്ക്കല്‍, അയര്‍ക്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനാ ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ജിജി നാഗമറ്റം, ശ്രീ ജോസഫ് ചാമക്കാല തുടങ്ങിയര്‍ ചടങ്ങില്‍ പങ്കെടുത്തു .

Facebook Comments

Read Previous

ഹൂസ്റ്റൺ (ഇരവിമംഗലം) പരേതനായ പൂതക്കരി കുഞ്ഞേപ്പിന്റെ ഭാര്യ മറിയക്കുട്ടി (96) അമേരിക്കയിൽ നിര്യാതയായി

Read Next

ക്നായിതൊമ്മൻ പ്രതിമ സ്ഥാപനത്തോട് അനുബന്ധിച്ച് നവദമ്പതികൾക്ക് സ്വീകരണം ഒരുക്കാൻ യുകെകെസിഎ