ഇരവിമംഗലം എടംമ്പാടത്ത് (കൊല്ലംപറമ്പിൽ) കെ സി ഉതുപ്പിന്റെ ഭാര്യ സി പി ത്രേസ്സ്യാമ്മ (ത്രേസ്സ്യാമ്മ ടീച്ചർ-84 )നിര്യാതയായി. സംസ്കാര ശുസ്രൂഷകൾ 31-07- 2021 ശനിയാഴ്ച 2.30 PM ന് സ്വവസതിയിൽ ആരംഭിച്ചു ഇരവിമംഗലം (കക്കത്തുമല ) സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ . പരേത കിടങ്ങൂർ ചെറുമനത്ത് കുടുംബാംഗമാണ്.
മക്കൾ : പരേതനായ ജയിംസ്, പരേതയായ ജാൻസി, സാബു, ഷൈല, റെജി, തോമസ് (ജിനു), ബെഞ്ചമിൻ. മരുമക്കൾ ലൗലി, ജോർജ് റഹ്‌മാൻ, തോമസ്, ജയമോൾ, ബിജി, രൂപ.
Facebook Comments