Breaking news

കെ.സി.ഡബ്ള്യൂ.എ മടമ്പം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം നടത്തി

മടമ്പം. ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ മടമ്പം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം നടത്തി. ഫൊറോന പ്രസിഡന്റ് ഏലിയാമ്മ ജോസ് അദ്ധ്യക്ഷത വഹിച്ചു.മലബാര്‍ റീജന്‍ ചാപ്ളിയ്ന്‍ ഫാ.ജോസ് നെടുങ്ങാട്ട് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. മടമ്പം ഫൊറോന ചാപ്ളിയ്ന്‍ ഫാ.ലൂക്ക് പുതൃക്കയില്‍ മുഖ്യപ്രഭാഷണം നടത്തി. മടമ്പം ഫൊറോന പ്രഥമ പ്ര ഫൊറോന മുന്‍ പസഡന്‍റ് ലെഫ്.കേണല്‍ . ലീലാ ജോസഫ്, മലബാര്‍ റീജിയന്‍ പ്രസിഡന്‍റ് പെണ്ണമ്മ ജെയിംസ്, കെ.സി.സി പ്രസിഡന്റ് ജോസ് കണിയാപറമ്പില്‍ കെ.സി.വൈ.എല്‍ പ്രസിഡന്റ് ഡെന്നോ ജോയി, റീജനല്‍ സിസ്റ്റര്‍ അഡ്വൈസര്‍ ഡോ. സി. ബെറ്റ്സി, ഫൊറോന അഡ്വൈസര്‍ സി. സിജ, സെക്രട്ടറി ജോളി വിന്‍സന്റ് , വൈസ് പ്രസിഡന്‍റ് ബിന്‍സി ഷിബു, ജോ.സെകട്ടറി ഷിനി സജി, ട്രഷറര്‍ ജിജി സജി, ജസ്സി തോമസ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റെടുക്കുകയും ചെയ്തു.

Facebook Comments

Read Previous

പുണ്യത്തിൽ കോർത്തിണക്കിയ ന്യൂ ജേഴ്സി പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

Read Next

വിവാഹ ചെലവ്‌ ചുരുക്കി പുതിയ ഭവനം നിര്‍മ്മിച്ച്‌ നല്‍കി