സംക്രാന്തി മാളിയേക്കല്‍ മേരി തോമസ് (87) നിര്യാതയായി സംസ്കാരം വെള്ളിയാഴ്ച മൂന്നിന് ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍. മക്കള്‍: ജോയി, ആനിയമ്മ, ഷാജി (UK), ഫാ. ബിജു മാളിയേക്കല്‍ (ഇടക്കോലി പള്ളി വികാരി). മരുമക്കള്‍: മേരിക്കുട്ടി, ചാക്കോ (കാമ്പില്‍, കണ്ണങ്കര), റ്റെസ്സി.