Breaking news

കാരിത്താസ് ആശുപത്രിയില്‍ സൗജന്യ കോവിഡ് ഒ.പി ക്ളിനക്ക് പ്രവര്‍ത്തനം ആരംഭിച്ചു

തെള്ളകം: കാരിത്താസ് ആശുപത്രിയില്‍ സൗജന്യ കോവിഡ് ഒ.പി ക്ളിനക്ക് പ്രവര്‍ത്തനം ആരംഭിച്ചു. നഴ്സിംഗ് കോളജിനോട് ചേര്‍ന്നുള്ള കോവിഡ് കെയര്‍ സെന്‍ററിന് സമീപമാണ് ഒ.പി പ്രവര്‍ത്തിക്കുന്നത്. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പ്രവര്‍ത്തന സമയം. കൂടാതെ ടെലിമെഡിസിന്‍, മറ്റ് കോവിഡ് ചികിത്സകള്‍ക്കുള്ള സൗകര്യങ്ങളും ലഭ്യമാണ്.

Facebook Comments

Read Previous

ഗ്രീന്‍വാലി ഡെവലപ്പ്മെന്‍്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു

Read Next

ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ഓസ്ട്രേലിയ (KASA) യ്ക്ക് പുതു നേതൃത്വം