സേനാപതി: അരിവിളംചാൽ അരീക്കുഴിയിൽ (നെല്ലാമറ്റത്തിൽ) മത്തായി (78) നിര്യാതനായി. സംസ്കാരം 05.04.2021 തിങ്കളാഴ്ച രാവിലെ 11:30 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം സേനാപതി സെന്റ് പോളികാർപ്പ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: പെണ്ണമ്മ മത്തായി മുളവനാൽ കുടുംബാഗം. മക്കൾ: അനിൽ മത്തായി ( യു. കെ.), മിനി ജോസ്, സുനിൽ മത്തായി, ബിനോയി മത്തായി, ബിൻസി ഷാജൻ. മരുമക്കൾ: ബെറ്റി പട്ടിയാലിൽ ( പുന്നത്തുറ), ജോസ് തെക്കേടത്ത് ( ബൈസൺവാലി), ജോളി നെഞ്ചുംതൊട്ടി (N. R. city), ഷൈബി ചുനയംമാക്കൽ (എല്ലക്കൽ), ഷാജൻ തട്ടായത്ത് (മാറിക).
മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.
തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.
LIVE LINK: