പിറവം : കളമ്പൂർ, കുടിലിൽ പരേതനായ കുര്യാളയുടെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. സംസ്കാരം ഏപ്രിൽ 7 ബുധൻ ഉച്ച കഴിഞ്ഞു വസതിയിലെ ശുശ്രൂഷകൾക്കു ശേഷം മാങ്ങിടപ്പള്ളി സെൻറ് തോമസ് ക്നാനായ പള്ളിയിൽ നടത്തപ്പെടും. പരേത വഴിത്തല പുളിയേപ്പുള്ളിൽ കുടുംബാംഗമാണ്.മക്കൾ: തോമസ് (ജായിസ് Retd. K.V. Teacher ), ഡെയ്‌സി ( Retd H.M. Don bosco, Chennai) ലിസ്സി, മോൻസി, സാൻസ്, പരേതനായ ബെൻസി. മരുമക്കൾ: ലൗലി (Retd. K.V. Teacher) മാമാനുങ്കൽ കരിങ്കുന്നം, ജോർജ് (സണ്ണി) കരിമ്പിൽ ഒളശ്ശ , മാനുവൽ മഷനശ്ശേരിൽ ഉദയംപേരൂർ, പുഷ്‌പ കരോട്ടുകുന്നേൽ മടമ്പം, റെന്നി പുത്തൻകാലകളത്തിൽ നീലംപേരൂർ, പരേതയായ ബിന്ദു കുന്നുംപുറത്തു കൊല്ലം
Facebook Comments