കൈപ്പുഴ: സെന്‍റ് തോമസ് അസൈലാംഗമായ അച്ചാമ്മ ജോസഫ് (80) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷ 6/3/2021 (ശനി ) 2.30 ന് St. Joseph’s മഠം ചാപ്പലിലെ ശുശ്രൂഷകള്‍ക്ക് ശേഷം കൈപ്പുഴ സെന്‍റ് ജോര്‍ജ് ക്നാനായ ഫൊറോന പള്ളിയില്‍. പരേത വെളിയന്നൂര്‍ ചാഴിക്കാട്ട് പരേതരായ Ex. MLA Adv. ജോസഫ് ചാഴികാടിനെയും അച്ചുക്കുട്ടിയുടെയും മകളാണ്. സഹോദരങ്ങള്‍: മേരി, ഓമന പരേതരായ ഡോ.സ്റ്റീഫന്‍, തോമസ്, ഡോ.ജോസഫ് ,സിറിയക്ക് ,പെണ്ണമ്മ, അന്നാമ്മ
Facebook Comments