Breaking news

ഉഴവൂർ മുടന്തനാനിക്കൽ ജോൺ ചാക്കോ( 87 ) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ മുടന്തനാനിക്കൽ ജോൺ ചാക്കോ( 87 വയസ്സ് ) നിര്യാതനായി സംസ്കാരം (9 -2 -2021) ചൊവ്വാഴ്ച നാലുമണിക്ക് ഉഴവൂർ സെൻറ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിൽ. ഭാര്യ പരേതയായ ഏലിക്കുട്ടി പിറവം നവാലിക്കൽ കുടുംബാംഗം. മക്കൾ: സണ്ണി , എബി (ഓ എൽ എൽ എച്ച് എസ് എസ് ഉഴവൂർ) മരുമക്കൾ: മേരി സണ്ണി തറപ്പേൽ കുടക്കച്ചിറ അമ്പിളി എബി മുല്ലപ്പള്ളിൽ തെള്ളിത്തോട് (സെൻറ് റോക്കീസ് യുപിഎസ് അരീക്കര ) കൊച്ചുമക്കൾ: അബിയാ, അബിൻ
സംസ്‌ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്‌നാനായ പത്രം ഫേസ്ബുക് യൂ ട്യൂബ് ചാനലിൽ ലഭ്യമാണ്

Facebook Comments

knanayapathram

Read Previous

ബ്രിസ്‌ബണിലെ ഹോളിഫാമിലി ക്‌നാനായ മിഷനില്‍ 12 കുട്ടികളുടെ ആദ്യകുർബാന സ്വീകരണം ഫെബ്രുവരി 13ന് 

Read Next

UKKCA കരോൾ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പൂൾ ആൻഡ് ബോൺമൗത്ത് യൂണിറ്റിലെ മിഥുൻ ജോസഫും കുടുംബവും, രണ്ടാം സ്ഥാനം പങ്കിട്ടെടുത്ത് ലെസ്റ്ററിലെ വിനോദ് ജേക്കബ്ബിൻ്റേയും സ്റ്റിവനേജിലെ അനി ജോസഫിൻ്റെയും കുടുംബങ്ങൾ, മൂന്നാം സ്ഥാനത്ത് ബർമിംഗ്ഹാമിലെ അഭിലാഷും കുടുംബവും

Most Popular