Breaking news

മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക സാമൂഹ്യനീതി ദിനാചരണം സംഘടിപ്പിച്ചു

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക സാമൂഹ്യനീതി ദിനാചരണം സംഘടിപ്പിച്ചു. കണ്ടകശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍ പാരിഷ്‌ ഹാളില്‍ നടത്തിയ ദിനാചരണം പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത്‌ മെംബര്‍ അഷറഫ്‌ ടി.പി. ഉദ്‌ഘാടനം ചെയ്‌തു. കേരള ഗ്രാമീണ്‍ ബാങ്ക്‌ മുന്‍ കോട്ടയം ജില്ലാ റീജണല്‍ മാനേജര്‍ സ്റ്റീഫന്‍ ജോസഫ്‌ ഊരാളില്‍ അധ്യക്ഷനായിരുന്നു. ഡീക്കന്‍ ജെഗിന്‍ കുളങ്ങയില്‍ ആശംസാപ്രസംഗം നടത്തി. ദിനാചരണത്തിന്‌ ഭാഗമായി നടത്തിയ ബോധവല്‍ക്കരണ സെമിനാറില്‍ അഡ്വ. രേഖ അഭിലാഷ്‌ ക്ലാസ്‌ നയിച്ചു. പ്രോഗ്രാമില്‍ കോ-ഓര്‍ഡിനേറ്റര്‍ റെനി സിബി സ്വാഗതവും ജിനി ജോസ്‌ നന്ദിയും പറഞ്ഞു.

Facebook Comments

knanayapathram

Read Previous

ചെങ്ങളം നല്ല ഇടയന്‍ ദൈവാലയം ശതാബ്‌ദി ഉദ്‌ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ്‌ മാര്‍ അപ്രേം നിര്‍വഹിച്ചു.

Read Next

ബ്രിസ്‌ബണിലെ ഹോളിഫാമിലി ക്‌നാനായ മിഷനില്‍ 12 കുട്ടികളുടെ ആദ്യകുർബാന സ്വീകരണം ഫെബ്രുവരി 13ന്