Breaking news

കെ.സി.സിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണവും അനുമോദനവും നടത്തി 

ചാമക്കാല: കെ.സി.സിയുടെ ആഭിമുഖ്യത്തില്‍ ചാമക്കാല ഇടവകയില്‍ നിന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയികളായ മിനി സാബു എടാട്ട്, ജെയ്നി തോമസ് വള്ളോപ്പള്ളില്‍ എന്നിവര്‍ക്ക് സ്വീകരണവും, ബിഷപ്പ് മാക്കില്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് കരസ്ഥമാക്കിയ ഇടവക വികാരി ഫാ. ജോസ് കടവില്‍ച്ചിറയിലിനെയും നിരവധി സാഹിത്യരചനകള്‍ക്ക് പുരസ്കാരങ്ങള്‍ നേടിയ ഇടവകാംഗം റെജി കുന്നൂപറമ്പിലിനെയും അനുമോദിക്കുകയും ചെയ്തു.
അതിരൂപത ചാപ്ളയിനും, വികാരി ജനറാലുമായ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും, സമ്മാനങ്ങള്‍ വിതരണം ചെയ്യകയും ചെയ്തു.

Facebook Comments

Read Previous

കാര്‍ഷിക പുരോഗതിയില്‍ കര്‍ഷക സംഘങ്ങളുടെ പങ്ക് വലുത് – മാര്‍ മാത്യൂ മൂലക്കാട്ട്

Read Next

ചെങ്ങളം നല്ല ഇടയന്‍ ദൈവാലയം ശതാബ്‌ദി ഉദ്‌ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ്‌ മാര്‍ അപ്രേം നിര്‍വഹിച്ചു.