Breaking news

മെല്‍ബണ്‍: കണ്ണങ്കര കുന്നുംപുറത്ത് ലീലാമ്മ പാപ്പച്ചന്‍ നിര്യാതയായി

മെല്‍ബണ്‍: തണ്ണീര്‍മുക്കം കണ്ണങ്കര കുന്നുംപുറത്ത് പരേതനായ പാപ്പച്ചന്‍്റെ ഭാര്യ ലീലാമ്മ പാപ്പച്ചന്‍ (80) ഓസ്ട്രേലിയയില്‍ നിര്യാതയായി. സംസ്കാരം പിന്നീട് ഓസ്ട്രേലിയയില്‍. പരേത കിടങ്ങൂര്‍ അടയന്നൂര്‍ കുടുംബാംഗമാണ്. മക്കള്‍: ആന്‍സി കുഞ്ഞുകുഞ്ഞ്, മേഴ്സി ജോയി, സജി , ബിജോ , ജിജി പാപ്പച്ചന്‍, സിനി ജേക്കബ്.മരുമക്കള്‍: കെ.ജെ കുഞ്ഞുകുഞ്ഞു കട്ടികാട്ടുതയ്യല്‍ തയിക്കല്‍, കെ.എം മാണി പൂഴിക്കുന്നേല്‍ സംക്രാന്തി, മേഴ്സിമോള്‍ സജി പച്ചിലമാക്കില്‍ ഉഴവൂര്‍, ഷാലിക്കുട്ടി ബിജോ ചീരകശ്ശേരില്‍ കാണക്കാരി, ജിജോ മാത്യു മണപ്പളളില്‍ കുറുപ്പന്തറ, ഡോ.ജേക്കബ് തോമസ് കല്ലുപുരയ്ക്കലായ തടത്തില്‍ അങ്കമാലി

Facebook Comments

Read Previous

ജീവന്റെ സുവിശേഷ പ്രഘോഷണവുമായി പ്രൊലൈഫ് റാലി 2021

Read Next

ഒരുകോടി രൂപയുടെ വരുമാനമാര്‍ഗ പദ്ധതികള്‍ക്ക്‌ തുടക്കമിട്ട്‌ മാസ്‌