മുണ്ടകപറമ്പിൽ പരേതനായ എം എ എബ്രഹാമിന്റെ ഭാര്യ അന്നമ്മ എബ്രഹാം (84 വയസ്സ് ) നിര്യാതയായി സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കടുത്തുരുത്തി സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ (കടുത്തുരുത്തി വലിയപള്ളി ). പരേത ഇരവിമംഗലം തച്ചേരിയിൽ കുടുംബാംഗമാണ് .മക്കൾ: സാബു എബ്രഹാം (സ്റ്റീഫൻ), ഷാജു എബ്രഹാം , അന്നമോൾ, പ്രിയമോൾ, മരുമക്കൾ: ശാന്ത സാബു തുണ്ടത്തിൽ, നിബി ഷാജു കുമ്മിണിചിറയിൽ, ഷിബു ഉറുകുഴിയിൽ മാറിക, ലൈജു പുത്തൻപറമ്പിൽ കോട്ടയം . സംസ്‌ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്‌നാനായ പത്രം ഫേസ്ബുക് യൂ ട്യൂബ് ചാനലിലും , സ്റ്റാർ വിഷൻ ചാനലിൽ കൂടിയും ഉണ്ടായിരിക്കുന്നതാണ്
Facebook Comments