ഏറ്റുമാനൂർ കുന്നുകാലായിൽ പരേതനായ കുരുവിളയുടെ ഭാര്യ അന്നമ്മ കുരുവിള (92) നിര്യാതയായി. പരേത കുറുമള്ളൂർ കൊച്ചുപറമ്പിൽ കുടുംബാഗമാണ്. മക്കൾ മാത്യൂസ് കല്ലറ, ആനി സ്റ്റീഫൻ, ലീലാമ്മ ജോസ്, കെ.കെ.ഉതുപ്പ് (യുകെ). മരുമക്കൾ പെണ്ണമ്മ മാത്യൂസ്, സ്റ്റീഫൻ കട്ടച്ചിറ, ജോസ് കടിയംമ്പള്ളിൽ (പുന്നത്തറ), മേരിക്കുട്ടി ഉതുപ്പ് (യുകെ). അമ്മ രോഗാവസ്ഥയിൽ ആയതിനെ തുടർന്ന് ഉതുപ്പ് ചേട്ടൻ നാട്ടിലെത്തിയിരുന്നു. സംസ്കാരം നാളെ ഞായറാഴ്ച (31/1/21) 2.30 ന് ഏറ്റുമാനൂർ സെൻ്റ്.ജോസഫ് ക്നാനായ ദേവാലയത്തിൽ നടത്തുന്നതാണ്.
Facebook Comments