Breaking news

കാരിത്താസ്‌ സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്‌ പുതിയ നേതൃത്വം

തെള്ളകം: കാരിത്താസ്‌ സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. പേരൂര്‍ കാസാമരിയ ഓഡിറ്റോറിയത്തില്‍ നടന്ന ചാപ്‌റ്ററിലാണ്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌. മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലിത്ത അധ്യക്ഷനായിരുന്നു. ലിസി മുടക്കോടില്‍, ചങ്ങലേരി – ഡിറക്‌ട്രസ്‌ ജനറല്‍, ആലീസ്‌ ചിറമേപ്പുറത്ത്‌, കൂടല്ലൂര്‍- അസി. ഡിറക്‌ട്രസ്‌ ജനറല്‍ മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌, മറിയക്കുട്ടി വടക്കേക്കര, ഉഴവൂര്‍-ഫിനാന്‍സ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍, സോളി നിരപ്പില്‍, തെള്ളിത്തോട്‌-സോഷ്യല്‍ സര്‍വീസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌, നിഷ വടക്കെമുളഞ്ചിറ, പെരിങ്ങാല-എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്

Facebook Comments

knanayapathram

Read Previous

അശരണർക്കും അവശത അനുഭവിക്കുന്നവർക്കും ആലംബമായി പാവങ്ങളുടെ നല്ല സമരിയാക്കാരൻ ആയി പടമുഖം സ്നേഹമന്ദിരത്തിൽ നിന്നും വി സി രാജു

Read Next

ഫാദർ ജോസഫ് കണ്ടച്ചാംകുന്നേൽ , സൊസൈറ്റി ഓഫ് സെയിന്റ് പോൾ സന്യാസ സഭയുടെ നൈജീരിയൻ റീജിയന്റെ ആദ്യത്തെ റീജിണൽ സുപ്പീരിയർ ആയി തിരഞ്ഞെടുത്തു.