Breaking news

ന്യൂ ജേഴ്സി : ക്നാനായ കത്തോലിക്ക ഇടവകയില്‍ സ്നേഹദുത് ക്രിസ്തുമസ ്സ്കരോളിന് തുടക്കമായി

ന്യൂ ജേഴ്സി : ക്നാനായ കത്തോലിക്ക ഇടവകയില്‍ സ്നേഹദുത് ക്രിസ്തുമസ ്സ്കരോളിന് തുടക്കമായി . വി. കുര്‍ബ്ബാനയോടുകൂടി വെഞ്ചരിച്ച ഉണ്ണീശോയുടെയും വി യൗസേപ്പിതാവിന്‍്റെ യും രൂപം വഹിച്ച് കൊണ്ട് പ്രത്യേക സഘം ഒരുക്കിയ വാഹനത്തില്‍ ഇടവകയിലെ എല്ലാം ഭവനങ്ങളും സന്ദര്‍ശിക്കും. കരോള്‍ സംഘം വീടുകളുടെ മുമ്പില്‍ എത്തുമ്പോള്‍ സ്വീകരിച്ച് കരോള്‍ പാടി പ്രാര്‍ത്ഥിച്ച് ആശീര്‍വ്വദിച്ച് കടന്നു പോകുന്നു. യൂത്ത് മിനിസ്ടി അംഗങ്ങളുടെ പ്രത്യകേ നേതൃത്വത്തിലാണ് ഇത് നടത്തപ്പെടുന്നത് . ഇതോടൊപ്പം ക്രിസ്തുമസ്സ് അപരനോടുള്ള കരുതലിന്‍്റെ ഉത്സവമായി ഭവനരഹിതരായി കഴിയുന്നവര്‍ക്ക് യുവജനങ്ങള്‍ പ്രത്യേക ഫുഡ് പായ്ക്കറ്റ് ല്‍നകി പരിഗണിക്കുന്നു. ന്യൂ ജേഴ്സി ഇടവകയില്‍ എല്ലാം പ്രായ വിഭാഗത്തില്‍ പെട്ടവര്‍ക്കും സുകൃതജപം എഴുത്ത് മത്സരം, പുല്‍ക്കൂട് മത്സരം , ക്രിസ്തുമസ്സ് കാര്‍ഡ് മത്സരം , കുഞ്ഞിപ്പെതങ്ങളുടെ ആദ്യത്തെ ക്രിസ്തുമസ്സ് എന്നിവ ഒരുക്കി ആഘോഷം വ്യത്യസ്ഥമാക്കുന്നു .

Facebook Comments

knanayapathram

Read Previous

‌ ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്ന് മാര്‍ മാത്യു മൂലക്കാട്ട്

Read Next

കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ്് മാര്‍ അപ്രേമിനും നീണ്ടൂര്‍ ഇടവകയിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്കും സ്വീകരണം നല്‍കി