അമ്മഞ്ചേരി (മാന്നാനം): കൂടല്ലൂര്‍ ചേരുവേലില്‍ സി. ജെ. ജോസഫ് (96, റിട്ട. എയര്‍ ഫോഴ്സ്) നിര്യാതനായി. സംസ്കാരം 13.08.2020 വ്യാഴാഴ് 3.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മാന്നാനം സെന്റ് സ്റ്റിഫന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മൃതദേഹം വ്യാഴാഴ്ച 1 മണിക്ക് അമ്മഞ്ചേരിയിലെ വസതിയില്‍ കൊണ്ടുവരുന്നതായിരിക്കും. ഭാര്യ പരേതയായ സാറാമ്മ ജോസഫ് (Rtd. Teacher). മക്കള്‍: മോള്‍സി സണ്ണി, ജെഫി ജോസഫ് (USA). മരുമക്കള്‍: സ്റ്റിഫന്‍ വേളുപറമ്പില്‍ (തൊടുപുഴ), സിന്ദു ജെഫി പുത്തുപള്ളി (USA).
മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.
തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.
YOUTUBE:
FACEBOOK:
https://www.facebook.com/knanayapathram/live/