Breaking news

Poole &Bournemouth Knanaya Association അവതരിപ്പിക്കുന്ന Facebook live musical performance ജൂലൈ 18ന് ക്നാനായ പത്രത്തിൽ

നീണ്ട ലോക്കഡോൺ കോവിഡ്പ്രതിസദ്ധികളുടെയും കഴിയുന്ന മലയാളി സമൂഹത്തിന് ഒരു കുളിർമ്മയും മാനസികഉല്ലാസം പകരുവാനുമായി UKKCA യുടെ കീഴിലുള്ള Poole &Bournemouth Knanaya Association അവതരിപ്പിക്കുന്ന Facebook live musical performance ജൂലൈ 18 ന് നടക്കും . ഈ സംഗീത സായാഹ്നം July 18 ന് uk സമയം ഉച്ചതിരിഞ്ഞ് 3 .30 മുതൽ ക്നാനായപത്രം ഫേസ്ബുക്ക് പേജിലൂടെ ആസ്വദിക്കാവുന്നതാണ്. President Jayan Joseph & secretary റോബിൻസ് പഴുക്കായിൽ നേതൃത്വം വഹിക്കുന്ന PBKCA Executive committee യാണ് ഈ സംരംഭത്തിന്റെ അണിയറ പ്രവർത്തകർ. UK ൽ വലുതും ചെറുതുമായ പല പരിപാടികളിലും പാടി കഴിവുതെളിയിച്ചിട്ടുള്ള ക്നാനായക്കാരായ Mr.Shalu Chacko, Mr.Shijo James, Mr.Naison Joseph, Mr.Shine Chacko, Mrs. Sajimol Shaji, Mrs. Jinsy Mahesh & Miss. Anriya Remy എന്നിവരാണ് ഈ സംഗീത സായാഹ്നം അവതരിപ്പിക്കുന്നത്. ഇവരോടൊപ്പം യൂണിറ്റിലെ ചുണക്കുട്ടന്മാരായ Abin Lukose &Tigin Jose Instrumental musics നടത്തി ഈ സംഗീതവിരുന്നിന് കൊഴുപ്പേകുന്നു. ക്നാനായ പത്രത്തിനോടൊപ്പം UKKCA Official Facebook page ലും ആസ്വദിക്കാവുന്നതാണ്. വിരസതയനുഭവിക്കുന്ന ഈ കാലയളവിൽ PBKCA യുടെ സംഗീതവിരുന്ന് സംഗീത സ്നേഹികളായ എല്ലാ മലയാളികൾക്കുമായി സമർപ്പിക്കുന്നു

Facebook Comments

knanayapathram

Read Previous

ടെലിവിഷന്‍ ചലഞ്ച് പദ്ധതി – കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്

Read Next

ഓണ്‍ലൈന്‍ പഠനത്തിനായി കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷനുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്