Breaking news

അബു ദാബി ക്നാനായ കുടുംബയോഗത്തിനു നവ നേതൃത്വം

മൂന്നു പതിറ്റാണ്ടു കാലത്തെ പ്രവര്ത്തന പരാമ്പര്യമുള്ള യു എ ഇ യിലെ ആദ്യത്തെ ക്നാനായ മക്കളുടെ കൂട്ടായ്മ, അബു ദാബി ക്നാനായ കുടുംബ യോഗത്തെ 2020 -2021 വർഷങ്ങളിൽ നയിക്കുന്നതിനുവേണ്ടി, സംഘടനാ പാടവവും, പ്രവർത്തന പരിചയവുമുള്ള ഉർജ്ജസ്വലരായ നേതാക്കളുടെ നവ നേതൃത്വം.നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ കൊണ്ടും , ക്നാനായ മൂല്യങ്ങളും പാരമ്പര്യങ്ങളും പുതു തലമുറയെ പറഞ്ഞും പഠിപ്പിച്ചും കൊടുത്ത്, സഭക്കും സമുദായത്തിനും, സമൂഹത്തിനും, കുടുംബത്തിനും വേണ്ടി നമ്മുടെ കുഞ്ഞു മക്കളെ വളർത്തികൊണ്ടുവരിക എന്ന സദുദ്ദേശത്തോടുകൂടി അബുദാബി ക്നാനായ മക്കളുടെ ആത്മീയവും, ശാരീരികവും, മാനസികവുമായ ഉന്നമനത്തിനുമപ്പുറം തല ചായ്ക്കാനൊരു ഇടമില്ലാത്ത പാവപ്പെട്ട ക്നാനായക്കാരെ കണ്ടുപിടിച് ലവ് ഹോം ചാരിറ്റി എന്ന പരിപാടിയിൽ ഉൾപ്പെടുത്തി കേരളത്തിലെ വിവിധ ക്നാനായ ഇടവകകളിലായി ഇതുവരെ 7 വീടുകൾ നിർമിച്ചു നൽകി മറ്റുള്ളവർക്ക് മാതൃകയായതാണ് അബുദാബി ക്നാനായ കുടുംബയോഗത്തിന്റെ പുതിയ 2020-2021 ലെ ഭാരവാഹികൾ ഇവരാണ്

പ്രസിഡന്റ് :- ശ്രീ. ബിബി പീറ്റർ, പരപ്പനാട്ട്, അരീക്കര.

സെക്രെട്ടറി:- ശ്രീ ജോഷി ചാക്കോ തെക്കുംമറ്റത്തിൽ, തേറ്റമല.

ട്രഷറർ :- ശ്രീ. സജി കൂവക്കട , വാകത്താനം.

കെ സി സി യു എ ഇ ചെയർമാൻ ശ്രീ ജോസഫ് മാത്യു പ്ലാംപറമ്പിൽ, ചാമക്കാല.

വൈസ്പ്രസിഡന്റ്:- ശ്രീ. സ്റ്റീഫൻ മാണി കളപ്പുരക്കൽ, സംക്രാന്തി.

ജോയിന്റ്സെക്രട്ടറി:- ശ്രീമതി എൽസിമോൾ ബിനോയ്പാറയിൽ, തോട്ടറ.

ജോയിന്റ് ട്രെഷറർ: ശ്രീ. സ്റ്റാനി ഫിലിപ്പ്, പീടത്തട്ടേൽ, നെല്ലിക്കാംപൊയിൽ.

എന്റർടൈൻമെന്റ്കോഓർഡിനേറ്റർ:- ശ്രീ മനീഷ് ജോസ് ആതോപള്ളിൽ, ഒടയഞ്ചാൽ.

എന്റർടൈൻമെന്റ്കോഓർഡിനേറ്റർ:- ശ്രീമതി ദീപ തോമസ്, കരുപ്ലാക്കൽ, കരിംകുന്നം.

എന്റർടൈൻമെന്റ്കോഓർഡിനേറ്റർ:- ശ്രീമതി ദീപ ജെയിംസ് , കരിമ്പിൽ, കൈപ്പുഴ.

ഡികെസിസിഡെലിഗേറ്റ് :- ശ്രീ. സ്റ്റീഫൻ തോമസ്പാറടിയിൽ , മോനിപ്പള്ളി.

കെസിസിയുഎയികോഓർഡിനേറ്റർ : ശ്രീ പയസ് മാത്യു ഒകാട്ട്, ഉഴവൂർ.

കെസിസിയുഎയികോഓർഡിനേറ്റർ, : ശ്രീ. ഷാജി ജേക്കബ് കണിയാപറമ്പിൽ, കല്ലറ പഴയപള്ളി.

കെസിവൈൽ അഡ്വൈസർ : ശ്രീ റോയ് കെ തോമസ് എരനക്കൽ, തിരുവനന്തപുരം.

കെസിവൈൽപ്രസിഡന്റ്: ശ്രീ ബോബിമോൻ വരിക്കാശേരി, മോനിപ്പള്ളി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.

Facebook Comments

Editor

Read Previous

ലണ്ടൻ സെൻറ് ജോസഫ് ക്നാനായ മിഷൻ ഉദ്‌ഘാടനം വികാരി ജനറാൾ ഫാദർ സജി മലയിൽ പുത്തൻപുരയിൽ നിർവഹിച്ചു

Read Next

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് നല്‍കി വരുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോട് സഹകരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം മാര്‍ മാത്യു മൂലക്കാട്ട്

Most Popular