ഉഴവൂർ: പയസ്‌മൗണ്ട് കപ്പുകാലായിൽ അന്നമ്മ നിര്യാതയായി
ഉഴവൂർ: പയസ്‌മൗണ്ട് കപ്പുകാലായില്‍ പരേതനായ ഉതുപ്പിന്റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച (25-07-2020) ഉച്ചയ്‌ക്ക് 2.30 ന് പയസ്‌മൗണ്ട് പള്ളി സെമിത്തേരിയില്‍. പരേത ഞീഴൂര്‍ പൊട്ടംകുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: സി. സോഫി (സെന്റ് ജോസഫ്‌സ് ഓഫ് ഷാമ്പേരി, ഭോപ്പാല്‍), പരേതനായ ഓന്നന്‍കുട്ടി, ജോസ്, റ്റോമി, ലില്ലി…