കല്ലറ: മണ്ണാട്ടുപറമ്പിൽ തോമസിന്റെയും,ജോളിയുടെയും മകനായ ചാൾസ് തോമസ് (39) നിര്യാതനായി.സംസ്‌കാരം ബുധനാഴ്ച (22.07.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ്. തോമസ് ക്‌നാനായ പഴയ പളളിയില്‍. ഭാര്യ:സോനു നിലമ്പൂർ ചുള്ളിയോട് പെരുങ്ങേലിൽ കുടുംബാംഗമാണ്. മക്കൾ: അഡ്രിയാൻ, ബെൻ. സഹോദരങ്ങൾ: ക്രിസ്പിൻ & രഞ്ജു (ദുബായ്), ഡോറീൻ & ജേക്കബ് പുളിമൂട്ടിൽ (മലേഷ്യ
Facebook Comments