Breaking news

ഇരവിമംഗലം പ്രാലടിയില്‍ ഔസേപ്പ് മത്തായി (മാത്യു -93) നിര്യാതനായി

ഇരവിമംഗലം പ്രാലടിയില്‍ ഔസേപ്പ് മത്തായി (മാത്യു -93) നിര്യാതനായി. സംസ്‌കാരം ഇന്നു (7-7-2020) വൈകുന്നേരം 4 മണിക്ക് കക്കത്തുമല സെന്റ് മേരീസ് ക്‌നാനായപള്ളിയില്‍. ഭാര്യ : പരേതയായ നൈത്തി കൈപ്പുഴ കുടിലില്‍ കുടുംബാംഗം. മക്കള്‍ ; പെണ്ണമ്മ, പരേതനായ ജോസ്, എല്‍സമ്മ, രാജു (സിറിയ്ക്ക് മാത്യു  ബോംബെ), സൈമണ്‍ (സാബു മാത്യു -ഇംഗ്ലണ്ട്), റ്റോമി. മരുമക്കള്‍ : ചെറിയാന്‍ അപ്പോഴിപറമ്പില്‍ മേമ്മുറി, ഷൈല നല്ലില്ല കോല്ലം, പരേതനായ ജോണ്‍ കൊച്ചുകാനാട്ട് ചെറുകര, ആന്‍സി വെള്ളിലാംതടത്തില്‍ ഉവവൂര്‍, സിലിയ ചവറാട്ട് കരിംങ്കുന്നം, ലൈസ അരികുംപുറത്ത് ഇരവിമംഗലം.

Facebook Comments

knanayapathram

Read Previous

ചിക്കാഗോ സെന്റ് മേരീസ് ദശവത്സര സമാപന ആഘോഷം 8 മുതൽ 18 വരെ

Read Next

കോവിഡ് മഹാമാരിയിൽ പഠനം വഴി മുട്ടിയ കുട്ടികൾക്ക് കെ. സി. വൈ. എൽ മലബാർ റീജിയന്റെ കൈതാങ്ങ്