Breaking news

മ്രാല കുരുട്ടുപറമ്പിൽ ജേക്കബ് ജോർജ് (50) കുവൈറ്റിൽ നിര്യാതനായി

മ്രാല കുരുട്ടുപറമ്പിൽ പരേതനായ ജോർജ് മേരി ദമ്പതികളുടെ പുത്രൻ ജേക്കബ് ജോർജ് (50) കുവൈറ്റിൽ നിര്യാതനായി സംസ്ക്കാരം പിന്നീട് . ഭാര്യ ലിറ്റി ജേക്കബ്
ഏറ്റുമാനൂർ അഴകുളത്തിൽ കുടുംബാംഗം. മക്കൾ: റോസ് മേരി, റിയ റോസ് , റൂബി റോസ്

Facebook Comments

knanayapathram

Read Previous

ഹൈറേഞ്ച് മേഖലയ്ക്ക് കരുതല്‍ ഒരുക്കി സമാശ്വാസം പദ്ധതിയുമായി കെ.എസ്.എസ്.എസ്

Read Next

സേക്രഡ് ഹാർട്ട് സ്‌കൂളിൽ ജില്ലാതല കലാം ക്വിസ്